എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:29, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suhailkuzhippuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

കൊറോണയെ തുരത്തിടേണം
കൈയും മുഖവും കൈയ്ക്കിടേണം
എന്നും എന്നും കുളിച്ചീടേണം
പുറത്തു ഇറങ്ങാൻ പാടില്ല
ചുമ ഉള്ള ആള്കാര്ക് . . . .
കൈ കൊടുക്കാൻ പാടില്ല
 

സിദ്ധാർത്ഥ് അമ്പാടി
5 A എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത