Schoolwiki സംരംഭത്തിൽ നിന്ന്
യാത്രാമൊഴി
ബലികഴിക്കുന്നുവെൻ സ്വപ്നങ്ങൾ,
എൻതിനെന്നറിയാതെ,
എരിയാൻ തുടങ്ങുന്നമോഹങ്ങൾക്കുള്ളിൽ,
വിതുന്പുന്ന മനസ്സിന് തേങ്ങലായ്,
പോകുന്നു ചിലരിതാ ജീവിത യാത്രയിൽ.
ജീവിതമെന്ന യാത്രയിൽ,
ഏകനായി ഞാൻ പോകെ,
വഴിത്താരയിൽ കാണുന്നു ചിലരെ.
സ്നേഹത്തിൻ നിറയുന്ന വിജനതയിൽ,
ഈ യാത്ര തുടരുന്നു.
ഇന്നെനിക്കു കൂട്ടിനു സ്വപ്നങ്ങൾ,
വിജനതയുടെ നിറക്കൂട്ടുകൾ,
അങ്ങ് അവസാനം വരെ.
ആദിത്
|
7 ബി സെൻ് എം എം സി കാണിപയുർ കുുന്നംകുളം (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> ഉപജില്ല ത്രിശ്ശുർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
| [[Category:കുുന്നംകുളം (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:കുുന്നംകുളം (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ]]
|