ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് എസ് ചാല/അക്ഷരവൃക്ഷം/പ്രകൃതിയുടെ പ്രതികാരം

Schoolwiki സംരംഭത്തിൽ നിന്ന്
22:26, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk13061 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതിയുടെ പ്രതികാരം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ പ്രതികാരം


പരിസ്ഥിതി നാം നശിപ്പിച്ചതിൽ പിന്നെ
ദുരിതങ്ങൾ മാത്രം പിന്നിടുന്നു.
പ്രളയവും ഓഖിയും ഭൂകമ്പവും
പ്രകൃതിയുടെ പ്രതികാരമായിടുന്നു.
പുഴകൾ നികത്തി,കുന്നിടിച്ചു
ജലമൂറ്റി ഊറ്റിയെടുത്തു നമ്മൾ
ഇപ്പൊഴിപ്പാതകളെല്ലാം
അനിശ്ചിതം നിശ്ചലം
കാടുകൾ ശാന്തം മലകളും ശാന്തം
പക്ഷി -മൃഗാദികൾ ശാന്തിയിൽ തന്നെ
പക്ഷേ മനുഷ്യനു ശാന്തിയില്ല.
ഒരു 'കുഞ്ഞനെ,ക്കൊണ്ടു ശാന്തിപോയി.

തേജസ്വിനി
7 എ ജി എച്ച് എസ് എസ് ചാല
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത