സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/അക്ഷരവൃക്ഷം/ ജീവിതമെന്ന ദുരന്തം
ലോകമാം അരുവിയിൽ .......എനിക് ആയി . ഒരു ചുഴലി ദൈവനാഥൻ ഒരുക്കി വച്ചു.... എന്നും വീഴ്ചയും ദുഖവും മാത്രം എനിക് ആയി ഒരുക്കിവച്ചു
എന്നെന്നും ജീവിതം നന്നായി എന്നു മാത്രം എന്റെ സ്വരം മുഴങ്ങി . എല്ലാം മനസ്സിൽ ഒതുക്കി ജീവിതം എന്നും ഒരു കാള വണ്ടിയായി കുഴിയിൽ വീണുകൊണ്ട് ചലിച്ചു .ദൈവം എന്നെ എന്ന് സ്വന്തമാക്കും എന്ന് നിമിഷം നീക്കുന്നു ഇന്നും ഇനിയും . എന്നാൽ ഒരികൽ ഞാൻ ദുഖങ്ങളിൽ നിന്നും ഉയർത്തെഴുനേൽക്കും