(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എത്ര സുന്ദരം
എത്ര സുന്ദരമെന്റെ ഭൂമി
കാടും മലയും കാട്ടാറും
പച്ചപുതച്ച പുൽമേടും
വീശിയടിക്കും പൂങ്കാറ്റും
കളകളം പാടും അരുവികളും
നീലാകാശവും നിലക്കടലും
ന്യ ത്തം വയ്ക്കും തിരമാലകളും
തുള്ളിച്ചാടും പൈക്കി ടാക്കളും
തഴുകിയുണർത്തും നെൽപ്പാടങ്ങളും
എത്ര മനോഹര മെ ന്റെ ഭൂമി
അമ്മയാം ഈ ഭൂമിദേവിയെ
കാത്തിടാം മാനവ നന്മയ്ക്കായ്.