ഉള്ളടക്കത്തിലേക്ക് പോവുക

തന്നട സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/പേടി

Schoolwiki സംരംഭത്തിൽ നിന്ന്
22:20, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പേടി

മനുഷ്യരെ കൊല്ലുന്ന
കൊറോണയെ എനിക്കു പേടിയാണ്
വൻ കരകൾ എല്ലാം പിടിച്ചടക്കുന്ന
 യമകിങ്കരനെ തളയ്ക്കാൻ
 ശാസ്ത്രം പരാജയപ്പെടുന്നുവോ
ഇനി നാം മരണത്തിലേക്കോ
ഇല്ല തോൽക്കില്ല നാം
തോൽപ്പിക്കും ഈ വൈറസിനെ
ജയിച്ചിടും മനുഷ്യകുലം

മുഹമ്മദ് ത്വാഹിർ
4 തന്നട സെൻട്രൽ യു.പി. സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത