ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്.കാപ്പിൽ/അക്ഷരവൃക്ഷം/വേനൽ

Schoolwiki സംരംഭത്തിൽ നിന്ന്
22:13, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskappil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വേന‍‍ൽ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേന‍‍ൽ


വെയിൽ വന്നു,കുളിർ പോയി
തരുലതാദികൾ വരണ്ടു പോയി
ജലത്തിൻ ഉറവിടം നശിച്ചു പോയി
ജനങ്ങൾ ജലം തേടുകയായി
പറവകൾ ദേശം വിട്ടു പോയി
വേനൽ എൻ മനസ്സിൽ വിതച്ച
ചൂടിൻ വിത്തുകൾ എന്നെ
വിഷമത്തിലാഴ്ത്തി കടന്നു പോയി....
 

ajin
4 glps kappil
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത