ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/കൊറോണ വില്ലൻ

22:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43203 01 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ വില്ലൻ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വില്ലൻ

കൊറാേണയുണ്ടത്രേ കൊറാേണയിപ്പോൾ
കൊടും ഭീകരനാം അവനൊരു കൃമികീടം
കൈകഴുകണം എപ്പോഴും.............
പുറത്തു പോകാൻ പറ്റില്ല
കൊറോണ വില്ലൻ പേടിസ്വപ്നമായി
ലോകമെങ്ങും..............
നമ്മളെ വിട്ടു പോകണം
       കൊറോണേ......വയ്യ നമ്മുക്കിനി
വീട്ടിലിരിക്കാൻ വയ്യ .. വയ്യ ..
കൊറോണേ
 

വൈഷ്ണവി എ ആർ
2 F ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത