സെൻട്രൽ പുത്തൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
22:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14520 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ലൊരു നാളേക്കായ് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ലൊരു നാളേക്കായ്
<poem>

ഇനി വരുന്നൊരു ദിനങ്ങൾ നമ്മൾ

വൃത്തിയോടിരിക്കണം

കൊറോണയെന്ന മഹാമാരിയെ നമുക്കൊറ്റക്കെട്ടായ്

തുരത്തിടാം

കൈ കഴുകിയും മാസ്ക് കെട്ടിയും

ശുചിത്വമോടെ നടന്നിടാം


സാമൂഹ്യാകലം പാലിക്കേണം

ഒരുമയോടെ കൂട്ടരെ..

വീട്ടിലിരുന്ന് പ്രതിരോധിക്കാം

കൊറോണയെ തുരത്തിടാം

സുഖദു:ഖങ്ങളിൽ പങ്കുചേരാം..

കരുതലോടെ കൂട്ടരെ..

തിരിച്ചു പിടിക്കാം നല്ലകാലം.

അതിജീവിക്കാം കൊറോണയെ

ഇനി വരുന്നൊരു ദിനങ്ങൾ

നമ്മൾ

വൃത്തിയോടെ ഇരിക്കണം.

റിതിക പി
5 സെൻട്രൽ പുത്തൂർ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത