ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധ മാർഗ്ഗത്തിലൂടെ കണ്ണിപൊട്ടിക്കാം നമുക്കീദുരന്തത്തി- നലയടികളിൽ നിന്നു മുക്തി നേടാം ഒഴിവാക്കിടാം സ്നേഹസന്ദർശനം നമ്മു - ക്കൊഴിവാക്കിടാം ഹസ്തദാനം അല്പ - കാലം നാം അകന്നിരുന്നാലും പരിഭ - വിക്കേണ്ട പിണങ്ങിടേണ്ട പരിഹാസ - രൂപേണ കരുതലില്ലാതെ നടക്കുന്ന സോദരേ കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരു ജിവനല്ല – ഒരു ജനതയെ തന്നെയല്ലേ? ആരോഗ്യരക്ഷയ്ക്കു നൽകും നിർദ്ദേ- ശങ്ങൾ പാലിച്ചിടാം മടിക്കാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾ- ക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം ജഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടീ- നാളുകൾ സമർപ്പിക്കാം ഈ ലോക നന്മയ്ക്കു വേണ്ടി..