ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ഭൂമിയുടെ മുന്നറിയിപ്പ്
ഭൂമിയുടെ മുന്നറിയിപ്പ്
ഹോ ! വയ്യ, ഒരടി പോലും നടക്കാൻ വയ്യ. കാലംഒരുപാട് ആയില്ലേ ഇങ്ങനെ ഓടാൻ തുടങ്ങിയിട്ട്. ഇനി വയ്യ ! കണ്ണു കാണാൻ മേലാ, ചുറ്റും പുകമറയാണ്. ശ്വാസംമുട്ട് തുടങ്ങിയിട്ട് കുറച്ചുവർഷങ്ങളായി. ശ്വസിക്കുന്നതെല്ലാം വിഷമല്ലെ ! പിന്നെ എന്താ ചെയ്ക.
|