ഓരിക്കര എൽ പി എസ്/അക്ഷരവൃക്ഷം/ജീവനാശിനി

21:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Orikara lp school (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജീവനാശിനി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജീവനാശിനി

വന്നിട്ടുണ്ട് വന്നിട്ടുണ്ട്
പുതിയൊരു വൈറസ് വന്നിട്ടുണ്ട്
കൊറോണ എന്നവിളിപ്പേരിൽ
കോവിഡ് 19 എന്നചെല്ലപ്പേരിൽ
എല്ലാവർക്കും ഭീതിയേറിയൊരു
എല്ലാവർക്കും നാശമൊരുക്കിയ
വൈറസാണ് വൈറസാണ്
വന്നിട്ടുണ്ട് വന്നിട്ടുണ്ട്
പുതിയൊരു വൈറസ് വന്നിട്ടുണ്ട്
ചൈനയിൽ നിന്ന് വിമാനം കേറി
രാജ്യം തോറും നാശം വിതച്ചു
കൊറോണ എന്നൊരു വൈറസ്
മൂക്കും വായും തൊടാതെ
സോപ്പിനാൽ കൈകൾ ശുചിയാക്കി
സാമൂഹിക അകലം പാലിച്ചു
വീട്ടിലിരിക്കു സുരഷിതരാകു
കൊറോണയെന്ന യി കൊലയാളിയെ
ഓടിക്കു ഓടിക്കു ഓടിക്കു

വിധാത്രി .സി
1 ഒരികര എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത