സെൻട്രൽ പുത്തൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണയെന്ന വിപത്ത്

21:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14520 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെന്ന വിപത്ത് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെന്ന വിപത്ത്
<poem>

പൊരുതീടാം വിപത്തിനെ,

കൊറോണയെന്ന മാരിയെ

ഒരു മയോടെ തുരത്തീടാം..

കൂട്ടംകൂടി ചേർത്തിടാതെ

യാത്രയൊന്നും പോയീട്ടാതെ

പൊരുതീടാം. തുരത്തീടാം

ജയിച്ചീടാം....

രോഗമുക്ത കേരളത്തിനായി

ആൽവിയ രാജ്
3 സെൻട്രൽ പുത്തൂർ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത