ജി യു പി എസ് പൂതാടി/അക്ഷരവൃക്ഷം/കൊറൊണചരിത്രം

21:54, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- G u p s poothadi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറൊണചരിത്രം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറൊണചരിത്രം
കൊറൊണചരിത്രം

കൊറൊണ വൈറസ് പരത്തിയ രോഗത്തിൻെറ പേരാണ് കോവിഡ് 19.കൊറൊണ എന്ന പദത്തിൻെറ അർത്ഥം കിരീടം എന്നാണ് . കോവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ് .കൊറൊണ ബാധിക്കുന്നത് ശ്വാസകോശത്തെയാണ് . കൊറൊണവൈറസിനെ ചെറുക്കാൻ സ്വീകരക്കേന്ട മാർഗങ്ങൾ

   • മാസ്ക് ധരിക്കുക
   • സാമൂഹിക അകലം പാലിക്കുക
   • കൈയുറ ധരിക്കുക
   • പുറത്ത് പോയിവന്നാൽ ശരീരം ശുചിയാക്കുക.
   • കൈ കൊൻട് മൂക്കും വായും കണ്ണും തൊടാതിരിക്കുക
വിഘ്നേശ്
2 B ജി യു പി എസ് പൂതാടി
ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം