കൊന്നപ്പൂ വിരിഞ്ഞല്ലോ, മേടവിഷുക്കണി വയ്ക്കാനായി, കണിവെള്ളരിയും കൊന്നപ്പൂവും, കൊണ്ടൊരു വിഷുക്കണി ഒരുക്കേണം. അമ്മതൻ കൈനീട്ടം വാങ്ങേണം.