21:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajeetha beegum s(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= സംരക്ഷിക്കുക പ്രകൃതിയെ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സംരക്ഷിക്കുക പ്രകൃതിയെ
സംരക്ഷിക്കുക മാനവാ
നീ പ്രകൃതിയെ
മലിനമാക്കാതിരിക്കുക
നീ പ്രകൃതിയെ
ഈ സുന്ദര ഭൂവിലാവോളമുണ്ട്
നിനക്കു വേണ്ടതത്രയും
സംരക്ഷിക്കുക നീ പ്രകൃതിയെ
നല്ലൊരു നാളേയ്ക്കായ്
ഇനിയുമൊരു പ്രളയ മൊഴിവാക്കാനായ്......