സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/ ഭംഗിയാർന്ന നാട്

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15251 (സംവാദം | സംഭാവനകൾ) ('<center> <poem> '''ശുചിത്വ സുന്ദര നാട് എന്റെ സ്വന്തം നാട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശുചിത്വ സുന്ദര നാട്
എന്റെ സ്വന്തം നാട്
സുന്ദരമായൊരു നാട്
കേരവൃക്ഷമുള്ളൊരു നാട്
കാട്ടാറുകളും കാട്ടരുവികളും
കുന്നും മലയും ഉള്ളൊരു നാട്
പക്ഷിമൃഗാദികൾ കലപില
കൂട്ടുന്നൊരു നാട്
പുവുകളെ തലോടുന്നൊരു
പൂമ്പാറ്റകളും വണ്ടുകളും
ഒത്തൊരുമിച്ച് കഴിഞ്ഞീടും
ഭംഗിയാർന്നൊരു നാട് എന്ത് മനോഹരമെന്റെ നാട്
 

അനുനന്ദ.ആർ.യു
സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത