21:47, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24569(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പേടിപ്പിച്ചൊരു കാലം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാറിപ്പറന്നെത്തിയ രോഗം
കൊറോണയെന്നൊരു രോഗം
കൂട്ടുകാരൊത്ത് കൂടാൻ പറ്റാത്ത രോഗം
വേറിട്ടു വന്നൊരു രോഗം
ഒന്നായി നമുക്ക് ഒത്തൊരുമിക്കാം
പ്രാർത്ഥനയിലൂടെ ഈ രോഗത്തെ
ആർക്കും വരാതെ സൂക്ഷിപ്പാനായി
അകന്നു നിൽക്കാം ഒത്തൊരുമിച്ച്.