21:33, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18211(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പൊൻവെട്ടം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അങ്ങ് നോക്കൂ നമുക്ക് കാണാം പൊൻവെട്ടം
കിഴക്കുനിന്നും പൊങ്ങിവരുന്നൊരു പൊൻവെട്ടം
നമ്മുടെ പൂർവപിതാക്കളുടെ
ചരിതം പറയും പൊൻവെട്ടം
രാവിലെ മുതൽ അന്തി വരെയും
വെളിച്ചം നൽകും പൊൻവെട്ടം
പടിഞ്ഞാറുഭാഗത്ത് താണുപോകും പൊൻവെട്ടം
സൂര്യനെന്നൊരു ചെല്ലപ്പേരുള്ള നമ്മുടെ പൊൻവെട്ടം.