ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
21:33, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

കൊറൊണയാണേ കൊറൊണയാണേ

ഭീകരമാം കൊറൊണ വൈറസാണേ ൂർത‌ുറ

ലോകത്തെ വിറപ്പിച വൈറസാണേ

കാട്ടുതീപോലെ പടരുകയാണേ !

സർവരും പകച്ചു പോണേ !

ലോകത്തിൽ വിലസുന്നതോ

വൈറസ് ആണേ !

കോവിഡ് ഭീതി ലോകത്തിൽ മാറണേ !

ദൈവാനുഗ്രഹത്തിനായി

കേണിടുന്നേ !

മഹാമാരി നീങ്ങണേ......
 

ജിനി എ
4 ഗവ.ന്യ‌ൂ എൽ പി എസ് അര‌ുമാന‌‌ൂർത‌ുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത