ലോകത്തെ നടുക്കാനായ് വന്നൊരു ഭീകര രോഗം കൊറോണ എന്നൊരു രോഗം ചൈനയിൽ നിന്ന് വ്യാപിച്ചു ലോകമെമ്പാടും വ്യാപിച്ചു കൈകൾ കഴുകാം വീട്ടിൽ തങ്ങാം കൊറോണയെ പ്രതിരോധിക്കാം സർക്കാർ നൽകും നിർദ്ദേശങ്ങൾ പാലിച്ചീടാം ഒന്നായി സമൂഹ അകലം പാലിച്ചീടാം കൊറോണയെ തുരത്തീടാം