മനസുകൾ തമ്മിൽ ചേർന്നീടാം മാരിക്കെതിരേ ഒറ്റക്കെട്ടായി പൊരുതീടാം അണിചേരാം കരുതൽ വേണം ഭാവിക്കായി ജാഗ്രത വേണം എപ്പോഴു തുരത്താം നമുക്ക് മാരികളെ ആഹാരം നല്ല മരുന്നാകട്ടെ ഇണങ്ങീടാം പ്രകൃതിയോടായി കുതിച്ചിടാം നല്ല നാളെക്കായി
ആർജവ് എം പ്രകാശ് 4A