സെന്റ് ജോസഫ്‌സ് യു പി എസ് മേപ്പാടി/അക്ഷരവൃക്ഷം/പരിസ്ഥിതിയെ സംരക്ഷിക്കാം

21:30, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15251 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയെ സംരക്ഷിക്കാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതിയെ സംരക്ഷിക്കാം

പരിസ്ഥിതി നമ്മുടെ അമ്മയാണ് ,എല്ലാ മനുഷ്യർക്കും ശുദ്ധ ജലവും വായുവും വേണം . വികസനങ്ങൾ ആവശ്യമാണ് . എന്നാൽ ചിലപ്പോൾ അത് പ്രകൃതിയെ ദോഷകരമായി ബാധിക്കാറുണ്ട് . ഭൂമിയിലെ ചൂടിന്റെ വർധന ജല ക്ഷാമത്തിന് കാരണമാകുന്നു . പരിസ്ഥിതി സുരക്ഷിതമായി നാം നിലനിർത്തണം. അടുത്ത തലമുറയ്ക്ക് സുരക്ഷിതമായി കൈമാറുകയും വേണം.

സൻഹ ഫാത്തിമ ബി കെ
2 c സെന്റ് ജോസഫ് യു പി സ്കൂൾ മേപ്പാടി
വൈത്തിരി ഉപജില്ല
വയനാട്‌
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം