ജി ബി ബി എൽ പി എസ്, അഞ്ചുതെങ്ങു്/അക്ഷരവൃക്ഷം/പ്രകൃതി

21:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 2 }} <center> <poem> എത്ര മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

എത്ര മനോഹരമായിരുന്നു നമ്മുടെ ഭൂമി. ആ ഭൂമിയുടെ മനോഹാരിത നഷ്ടപ്പെടുത്തിയത്‌ നമ്മൾ മനുഷ്യരാണ് . പ്രകൃതിയോട് നാം ചെയ്ത ദ്രോഹങ്ങൾ എന്തെല്ലാമാണ് , അതിനുള്ള തിരിച്ചടികളാണ് നമുക്കു ഇപ്പോൾ കിട്ടുന്നത് , പ്രളയത്തിലൂടെയും മഹാമാരികളിലൂടെയും. ഇനിയെങ്കിലും മനുഷ്യന് തിരിച്ചറിവുണ്ടാകണം, പ്രകൃതിയെ സംരഷിക്കണം.

"കതിരണിഞ്ഞ നെൽവയലുകൾ.... ഉയർന്നു നിൽക്കുന്ന മലനിരകൾ.... കുണുങ്ങി ഒഴുകുന്ന നദികൾ.... തണൽ വിരിച്ചുനിൽക്കുന്ന വന്മരങ്ങൾ.... പൂവുകൾ.... പൂമ്പാറ്റകൾ.... മയിലുകൾ.... മാൻ കൂട്ടങ്ങൾ.... ഇങ്ങനെ മനോഹരമായ കാഴ്ചകൾ എല്ലാം ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുവാൻ മനുഷ്യരായ നമുക്ക് സാധിക്കും. ഇനിയും താമസിച്ചിട്ടില്ല.

 

ഹന്ന ജോസ്
3 A ജി ബി ബി എൽ പി എസ് , അഞ്ചുതെങ്ങു്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം