കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ ടീച്ചർ

21:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13319 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ടീച്ചർ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ടീച്ചർ

എന്റെ സ്വന്തം ടീച്ചർ
സ്നേഹമുളള ടീച്ചർ
പാട്ടുപാടി തന്നിടും
കഥ പറഞ്ഞ് തന്നിടും
നല്ല നല്ല കാര്യങ്ങൾ
ചൊല്ലിത്തരും ടീച്ചർ
വൃത്തിയിൽ നടക്കണം
നല്ല ശീലം വളർത്തണം
ബുദ്ധിയുള്ള കാര്യങ്ങൾ
ചൊല്ലിത്തരും ടീച്ചർ
എന്റെ സ്വന്തം ടീച്ചർ
സ്നേഹമുളള ടീച്ചർ
 

മുഹമ്മദ് സഹൽ
3 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത