എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/സന്ധ്യ

Schoolwiki സംരംഭത്തിൽ നിന്ന്
സന്ധ്യ

സന്ധ്യ വന്നു നിറങ്ങൾ ചാലിച്ചു
ചെന്താമരകൾ പൂത്തു ചിരിച്ചു
കടൽത്തിരകൾ നീന്തിയകലെ
സൂര്യബിംബമസ്തമിച്ചു
നീലവിഹായസിൽ ചന്ദ്രനുദിച്ചു
മിന്നി മിന്നിതിളങ്ങും
താരങ്ങളുമുദിച്ചു
സന്ധ്യയ്ക്കെന്ത് സൗന്ദര്യം
 

സന്ദീപ് എസ്
5 B എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത