ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ആടിപ്പാടി പറന്നു പോകും കുഞ്ഞി കുരുവികളും കൂ കൂ കൂ കൂകി നടക്കും കോകില കൂജനവും കാ കാ കാ പാടി നടക്കും കരുമി കാക്കകളും ചാടി ചരിഞ്ഞു പോക്രോം പോകോം പാടും തവളകളും ടപ്പ് sപ്പ് ടപ്പ് ചാടി നടക്കും വീരൻ കതിരകളും മ്യാവൂ മ്യാവൂ മ്യാവൂ പാടി നടക്കും കിങ്ങിണി പൂച്ചകളും സന്തോഷത്താൽ പാടുന്നു ആനന്ദത്താൽ ആടുന്നു
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത