എം.എം.യു.പി.എസ്.പുതുപ്പരിയാരം/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
21:24, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21660 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത


കരുതലാകുന്ന കേരളം
കാവലാകുന്ന കേരളം
കോവിഡെന്ന മഹാമാരിയെ
കൂപ്പുകുത്തിക്കും കേരളം
ഒത്തുചേർന്ന് നേരിടാം
സോപ്പു കൊണ്ട് നേരിടാം
മാസ്ക് കൊണ്ട് നേരിടാം
വീട്ടിൽ ഇരുന്ന് നേരിടാം
ഭയപ്പെടാതിരുന്നിടാം
ജാഗ്രത യോടെ നേരിടാം

 

ശ്രേയസ് സുനിൽ .
5 B എം. എം. യു. പി. സ്കൂൾ, പുതുപ്പരിയാരം
പാലക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത