എന്താണു സഹചരെ ...പരിസരം ? എങ്ങനെയാകണം പരിസരം? ഇന്നിൻ ചുറ്റുപ്പാടുകൾ ശ്രദ്ധിച്ചുവോ ? ശ്രദ്ധിക്കണം ...ചിന്തിക്കണം ..നാം'! ഇന്നിൻ ചുറ്റുപ്പാടുകൾ സുന്ദരമോ ? ഇന്നിൻ പരിസരങ്ങൾ ശുചിത്വമോ ? അല്ല ! അല്ലെന്നു തീർത്തു പറയുന്നു ഞാൻ . പരിസരവൃത്തി മറന്ന ജനതയോ നാം ? ഇന്നിൻ പരിസരം നമ്മുക്ക് വിനയാകുമ്പോൾ ആ വിനയ്കു കാരണവും നാം തന്നെ !