സെൻട്രൽ പുത്തൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/നമുക്കൊരുമിചു പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
21:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14520 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമുക്കൊരുമിചു പോരാടാം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമുക്കൊരുമിചു പോരാടാം


നമുക്കൊരുമിചു പോരാടാം

 വാ കൂട്ടരേ വരു കൂട്ടരേ
 നമുക്കൊന്നായ് പൊരുതിടാം
സോപ്പ് കൂട്ടി കൈ കഴുകിടാം
വായും മൂക്കും മറച്ചിടാം
അകന്നു നിൽക്കാം വീട്ടിലിരിക്കാം
തുരത്തിടാം കൊറോണയെ
രോഗം പകരാതെ നാം
സാമൂഹ്യ അകലം പാലിക്കാം
ഒരുമയോടെ കരുതലോടെ
കൊറോണയെ അകറ്റിടാം

 

ആദിനാഥ്. പി
2 സെൻട്രൽ പുത്തൂർ. എൽ .പി .സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത