മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/"എന്റെ ബാല്യം

21:18, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= 👶🏻എന്റെ ബാല്യം👶🏻 <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
👶🏻എന്റെ ബാല്യം👶🏻

 

ഓർത്തു പോകുന്നു ഞാൻ എൻറെ ബാല്യം
ആർത്തുല്ലസിച്ചു കളിച്ച കാലം പേമാരി പെയ്യുന്ന നാളിൽ
കൊച്ചു വളങ്ങളും ഉണ്ടാക്കി ഞാൻ
കുഞ്ഞു പെങ്ങളും ഞാനും കൂടി
കൊച്ചോള മൊഴുക്കി കളിച്ചിരുന്നു
പേമാരി പെയ്യുന്ന രാവിലെല്ലാം
ആനന്ദം നർത്തനമാടി യിരുന്നു
എത്രയോ സുന്ദരം എൻറെ ബാല്യം
ആനന്ദം ആഘോഷം എൻറെ ബാല്യം

  💐💐💐💐💐💐💐💐💐💐💐💐💐💐

     
  

🍁 അദ്നാൻ🍁
4C മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത