മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
21:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muthukutty13374 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ ഭൂമി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ഭൂമി

എന്തു നല്ല ഭൂമി
നന്മയുള്ള ഭൂമി
വൃത്തിയും
സൗന്ദര്യവും
ഒത്തുചേർന്ന ഭൂമി
മൃഗങ്ങളും പക്ഷികളും
ഒത്തുചേർന്ന ഭൂമി
പുഴകളും തോടുകളും
ഒത്തുചേർന്ന ഭൂമി
കായലുകളും കടലുകളും
ഒത്തുചേർന്ന ഭൂമി
നന്മയും സത്യവും
 ഒത്തുചേർന്ന ഭൂമി

നിവേദ്യ മനോജ്‌കുമാർ
4 മുതുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത