മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/ശാരീരിക അകലം സാമൂഹിക നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
21:12, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHAMSUKNPY (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശാരീരിക അകലം സാമൂഹിക നന്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശാരീരിക അകലം സാമൂഹിക നന്മ

കരങ്ങൾ തമ്മിൽ ചേർത്തിടാതെ
കരളു നമ്മൾ കോർത്തീടും
ഉടലു കൊണ്ടു അകന്നു നാം
ഉയിര് കൊണ്ടു അടുത്തീടും
കരുതി നാം നയിച്ചീടും
പൊരുതി നാം ജയിച്ചിടും

വിസ്മയ
1 B മരുതൂർകുളങ്ങര എസ്. എൻ. യൂ. പി. എസ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത