ഗവ. എം. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/മഴയേ....

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsspallickal (സംവാദം | സംഭാവനകൾ) (G)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴയേ....

മഴയേ നിന്നെ കാണാനെന്തൊരുചന്തം
തുള്ളിച്ചാടി നടക്കാൻ കൊതിയായി
മഴയെ നീയാണ് എൻ ജീവൻ.
നീയുണ്ടെങ്കിൽ പ്രകൃതിയെത്ര സുന്ദരം
മഴയേ നീയാണ് എൻ ദാഹജലം.
ഒരു നാൾ മഴയേ നീ സങ്കടമായിടും
മറുനാൾ നീ സന്തോഷവുമാകും.



 

സഫ്വാൻ
2A ഗവ. എം. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത