ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
21:09, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskvhseriyad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

ചൈനയിൽ പിറവിയെടുത്തു

പിന്നെ ലോകം

മുഴുവൻ പാഞ്ഞു നടന്നു

കൊറോണയെന്ന മഹാമാരി

ഒത്തായ് നിന്ന് പോരാടാം

കൊറോണയെന്ന വൈറസിനെ

കേരള നാടിനെ രക്ഷിക്കാൻ

ഐക്യത്തോടെ നിന്നീടാം

ശുചിത്വവും പ്രതിരോധവും കൂട്ടീടാം..

ലോകാ സമസ്താ സുഖിനോ ഭവന്തു ..


SURYA K S
3 C ജി എൽ പി എസ് കെ വി എച് എസ് എറിയാടു , തൃശൂർ , കൊടുങ്ങല്ലൂർ
കൊടുങ്ങല്ലൂർ ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത