21:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14039(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കൈതാങ്ങായ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തകർക്കണം തകർക്കണം നമ്മളീ
കൊറോണ തൻ കണ്ണിയെ....
ഭയന്നിട്ടില്ല നാം തകർക്കും കൊറോണയെ
അതിവേഗം പടരുന്നു കാട്ടുതീയായ് കൊറോണ,
ചെറുത്തിടും നമ്മൾ കൊറോണയെ
ആരോഗ്യ പ്രവർത്തകർ രക്ഷയായ് മുന്നിൽ
എന്നുമൊരു കൈതാങ്ങായ് മുന്നിൽ ....
ഒരുമയോടെ നേരിടാം കൊറോണ തൻ കണ്ണിയെ ....