21:05, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കുഞ്ഞുപൂക്കൾ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരങ്ങൾ വെട്ടിമുറിക്കരുത്
കുഞ്ഞിക്കിളിയെകൊല്ലരുത്
പച്ചത്തുള്ളൻ ചാടട്ടെ
പൂമ്പാറ്റകളോ പാറട്ടെ
നാളെ വരുമൊരു പൂക്കാലം
പൂക്കളിലെല്ലാം നിറയട്ടെ
നിങ്ങൾ പൂക്കൾ പറിക്കരുതേ
വിത്തുകൾ വീണു മുളക്കട്ടെ
നാടൊരു പൂവനമാകട്ടെ
കണ്ണിനു കുളിർമ്മയേകട്ടെ