എൽ എ ഐ യു പി എസ് കാടുകുറ്റി/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
20:56, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Laiups kadukutty (സംവാദം | സംഭാവനകൾ) ('ചൈനയിലെ വുഹാൻ നഗരത്തിൽ 2019ൽ പൊട്ടിപ്പുറപ്പെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചൈനയിലെ വുഹാൻ നഗരത്തിൽ 2019ൽ പൊട്ടിപ്പുറപ്പെട്ട പകർച്ചവ്യാധിയാണ് ഇത് . പിന്നീട് ലോകത്തിലെ എല്ലാരാജ്യങ്ങളിലും മനുഷ്യനിലുടെ ഈ വൈറസ് വ്യാപിച്ചു . പനി,ചുമ ,തലവേദന ,ശ്വാസതടസം എന്നിവയാണ് ലക്ഷണങ്ങൾ . മനുഷ്യനിലുടെ ഉള്ള സമ്പർക്കം വഴി പകരുന്നു . ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ടു ചെയ്‌തത്‌ തൃശ്ശൂരിൽ , ചൈനയിൽ നിന്ന് എത്തിയവരിലാണ് . പിന്നീട് പലരിലേക്കും വ്യാപിച്ചു . ഇറ്റലി , സ്പെയിൻ , അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ സ്ഥിതി ഇന്ന് വളരെ മോശമാണ് . കേരളത്തിൽ വളരേ അഭിമാനകരമായ രീതിയിൽ പകർച്ചവ്യാധി നിയന്ത്രിക്കാൻ കഴിഞ്ഞു . വളരെപ്പേരുടെ മരണത്തിന് ഇടയാക്കിയ ഈ വൈറസിനെ ഇല്ലാതാക്കാൻ break the chainയിലൂടെ നമുക്കും പരിശ്രമിക്കാം. ലോകം മുഴുവൻ ഇന്ന് സമ്പർക്കത്തിലുഉടെയുള്ള ഈ പകർച്ച വ്യാധിയെ നേരിട്ടുകണ്ടിരിക്കുകയാണ്. വീടിനുള്ളിൽ ആയിരുന്നുകൊണ്ടു നമുക്കും അതിൽ പങ്കാളിയാവാം .

                                                                                           Angel Grace Carmu
                                                                                                 STD V