ജി എൽ പി എസ് പഴശ്ശി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:46, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14705 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ലോകത്താകെ ദുരിതം വിതറി
കോവിഡ് നയന്റീൻ വന്നു
നമ്മുടെ നാട്ടിലും വന്നു
നമ്മുടെ സോദരജീവനെടുക്കാൻ
പടരാതെ പകരാതെ
ജാഗ്രതയായ് നമ്മൾ നിന്നു
ഹാന്റ് വാഷും സോപ്പുമെടുത്ത്
ഇടയ്ക്കിടെ കൈകൾ കഴുകി
മാസ്കു ധരിച്ചും ശുചീകരിച്ചും
വൈറസിനോടു പൊരുതി
ലോക്ഡൗൺ വന്നു സൈഡായി
വീട്ടിൽ തന്നെയിരിപ്പായി
വാർഷികമില്ല പരീക്ഷയില്ല
കുട്ടികളാകെ വിഷമത്തിലായ്
പ്രതിരോധിക്കും കരുതലുമായ് നാം
അതിജീവിക്കും കൊറോണയെ

നേദ്യ.പി
2 എ , ഗവ.എൽ.പി സ്കൂൾ പഴശ്ശി
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020