ഉള്ളടക്കത്തിലേക്ക് പോവുക

എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                          കൊറോണ
                                                                             പ്രപഞ്ചമാകെ പരത്തിടുന്നു 
                                                                             മഹാമാരിയെ ഈ കൊറോണ 
                                                                                          ഓരോരോ ജീവനും 
                                                                                അവൻ കാർന്നു തിന്നുമ്പോൾ 
                                                                                    ആ മനുഷ്യ മനസ്സുകൾ 
                                                                                 വേദനകൊണ്ട് പിടയുന്നു 
                                                                                  ആ മഹാമാരിയെ തുരത്തുവാൻ 
                                                                            നാം എന്തു ചെയ്യണം സോദരരെ 
                                                                         ഇക്കാലമത്രയും ഒന്നായി നടന്നു നാം 
                                                                          ഇനി നമുക്ക് നല്ലൊരു നാളെക്കായി 
                                                                            പാലിച്ചിടാം വ്യക്തി ശുചിത്വം 
                                                                              സാമൂഹ്യ അകലം പാലിച്ചിടാം 
                                                                           കാത്തിടാം മാനസീക ഐക്യം 
                                                                            ആശങ്കയല്ല നമുക്ക് വേണ്ടത് 
                                                                             കരുതലോടെ നീങ്ങണം  നാം 
                                                                               തുരത്തിടാം കൊറോണയെ 
                                                                                 രക്ഷിച്ചിടാം പ്രപഞ്ചത്തെ 
                                                                                 രക്ഷിച്ചിടാം പ്രപഞ്ചത്തെ