എ.എൽ.പി.എസ് ഞമങ്ങാട്ട് (ഓൾഡ്)/അക്ഷരവൃക്ഷം/എൻ്റെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
20:44, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24237 (സംവാദം | സംഭാവനകൾ) (' ''എൻ്റെ ഭൂമി'' ''ഒരുമിക്കാം' നമ്മുക്ക് ഒരുമിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എൻ്റെ ഭൂമി ഒരുമിക്കാം' നമ്മുക്ക് ഒരുമിക്കാം ഒത്തു ചേർന്ന് പ്രവർത്തിക്കാം നല്ല നാളേക്ക് വേണ്ടി .

നമ്മുടെ അമ്മയാം ഭൂമിയെ കാത്തുരക്ഷിക്കാം . മലിനമാക്കരുതേ പ്രാണവായുവിനെ , പാഴാക്കരുതേ ഒരിറ്റു വെള്ളവും , വലിച്ചെറിയരുതേ മാലിന്യങ്ങൾ , വെട്ടിത്തെളിക്കരുതേ കാടുകൾ , നികത്തരുതേ വയലുകൾ , കെട്ടിപൊക്കരുതേ വലിയ കെട്ടിടങ്ങൾ , മണ്ണിട്ടുമൂടരുതേ കുളങ്ങളും തോടുകളും , നല്ല നാളെക്കായി നമ്മുക്ക് ഒന്നിച്ചു കരുതലോടെ ജീവിക്കാം .

                                            നിഹാൽ ,മൂന്നാം ക്ലാസ്