സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ്. ചെറായി/അക്ഷരവൃക്ഷം/ഓർക്കുക മർത്യാ

Schoolwiki സംരംഭത്തിൽ നിന്ന്
20:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smhscherai (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഓാർക്കുക മർത്യാ | color= 5 }} <center> <poem> ഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓാർക്കുക മർത്യാ

ഗൃഹവാസം മാത്രം പോരാ
കൊറോണയെ തുരത്താൻ
ഓാർക്കുക ജനങ്ങളെ
വ്യക്തിശുചിത്വം വേണം
സാമൂഹികാകലം പാലിക്കണം
സഹോദരാ
ഓർക്കുക നീ
മരണത്തെ വിളിച്ചു വരുത്തരുതേ

നവീൻ ഗിരീഷ്
5 സഹോദരൻ മെമ്മോറിയൽ എച്ച് എസ് എസ് ചെറായി
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത