സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
20:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധിക്കാം


കുഞ്ഞൻ വൈറസ് കൊറോണ
ഭീതി പടർത്തും കൊറോണ
നാട്ടിലാകെ, രാജ്യമാകെ
ലോകം മുഴുവൻ കൊറോണ
ലക്ഷക്കണക്കിനു മനുഷ്യരുടെ
ജീവനെടുത്തു കൊറോണ
ഭയപ്പെടില്ല നാമിതിനെ
ധീരതയോടെ പോരാടും
ഒറ്റക്കെട്ടായ് പോരാടും
ഗവൺമെന്റിന്റെ നിയമങ്ങൾ
കൃത്യമായി പാലിച്ചങ്ങനെ
പ്രതിരോധിക്കും കോവിഡിനെ.

 

ആൽഫിൻ ജിൻസ്
3 C സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത