കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/കുറിഞ്ഞിപ്പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
20:41, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13366 (സംവാദം | സംഭാവനകൾ) ('{{BoxTop1 |തലക്കെട്ട്=കുറിഞ്ഞിപ്പൂച്ച <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുറിഞ്ഞിപ്പൂച്ച

 

പൂച്ച നല്ല പൂച്ച
വെളു വെളുത്ത പൂച്ച
പാലു കുടിക്കും പൂച്ച
എന്റെ കുഞ്ഞിപ്പൂച്ച
എന്റെ നല്ല പൂച്ച
കുഞ്ഞു കുറിഞ്ഞിപ്പൂച്ച

അനന്തു ബാബു
1 A കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത