ഡി സി എം യു പി എസ് തിരുനെല്ലി/അക്ഷരവൃക്ഷം/ചൈനയിൽ
ചൈനയിൽ
ചൈനയിൽ നിന്നു തുടങ്ങുന്ന കോവിടിന് കഥയായി കവിതയായി കേട്ടുകൊളുക. ആരും നിനാകാത്ത നേരത്ത് ഇതാ നമ്മൾ എല്ലാം ഭയന്നൊരു രോഗമെത്തി. കോവിഡ് എന്നാ വൈറസ് വന്നു ചേർന്നു (2). എല്ലാ പ്രവഞ്ചവു കിഴടക്കി. കൊച്ചു കേര നാട്ടിലും വന്ന് ചേർന്നു പ്രളയമാണെങ്കിലും നിപ്പയാണെങ്കിലും ഏത് കോവിഡ് ആണെങ്കിലും പൊരുതിടും നാം കേരള ജനത. അതിജീവനത്തിന് കാവലായി മാലാഖമാരും. എല്ലാ ദുരന്തത്തെയും അതിജീവിക്കും നമ്മുടെ കേരള ജനത. ആയിരം സൂര്യനെ പോലെ തിളങ്ങി നിൽക്കട്ടെ ആരോഗ്യ പ്രവർത്തകരും. കോവിടിന് കഥയായി കവിതയായി കേട്ടുകൊളുക. ആരും നിനകാത്ത നേരത്ത് ഇതാ നമ്മൾ എല്ലാ ഭയന്നൊരു രോഗമെത്തി (2). ജാഗ്രത ജാഗ്രത കൂട്ടുകാരെ..... 🍎
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം