സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അക്ഷരവൃക്ഷം/മരങ്ങൾ മുറിക്കരുതേ

Schoolwiki സംരംഭത്തിൽ നിന്ന്
20:37, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മരങ്ങൾ മുറിക്കരുതേ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരങ്ങൾ മുറിക്കരുതേ

അരുതേ, അരുതേ ചേട്ടന്മാരേ
മരങ്ങളൊന്നും മുറിക്കരുതേ
പല പല കാരണം ചൊല്ലി നിങ്ങൾ
 മരങ്ങൾ വെട്ടിവീഴ്ത്തരുതേ
ചൂടിന്റെ കാഠിന്യം കൂടി വരും
പല പല രോഗങ്ങൾ വന്നു ചേരും
മരങ്ങളൊക്കെ തണൽ തരുന്നു
ഫലങ്ങൾ ഏറെ തന്നീടുന്നു.
പക്ഷികൾക്കൊക്കെ അഭയം നൽകും
മരങ്ങളൊന്നും മുറിക്കരുതേ.

 

ആദിലക്ഷ്മി എസ്
4 B സെന്റ് മേരീസ് എൽ.പി.സ്കൂൾ തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത