എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/ജാഗ്രതരാകുവിൻ

Schoolwiki സംരംഭത്തിൽ നിന്ന്
20:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19632 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രതരാകുവിൻ | color= 5 }} ഒരാളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രതരാകുവിൻ


ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വൃാപിക്കുന്ന വൈറസാണ് കൊവിഡ്19 അല്ലെങ്കിൽ കൊറോണ വൈറസ്.ഈ വൈറസ് ഇല്ലാതിരിക്കുവാൻ വേണ്ടിയാണ് സർക്കാർ പുറത്തിറങ്ങരുത് എന്ന് ഉത്തരവിട്ടത് . അതൃാവശൃസാധനങ്ങൾ വാങ്ങുവാൻ പുറത്തിറങ്ങുകയാണെങ്കിൽ കൈകാൽ സോപ്പിട്ട് വൃത്തിയായി കഴുകി ഇറങ്ങുക.കൂട്ടംകൂടി നടക്കാതിരിക്കുക. മറ്റുള്ളവരിൽ നിന്ന്1 മീറ്റർഅകലം

പാലിക്കുക.നമ്മുടെ ശരീരവും വീടുംപരിസരവും വൃത്തിയാക്കുക. കഴിവതും സ്വന്തം വീടുകളിൽ കഴിയുക.


ഫെബിൻഷ
2 A എ.എം.എൽ.പി.സ്‌കൂൾ ക്ലാരി പുത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം