നന്മയോടെ പൊരുതാം, നമുക്ക് രോഗത്തെ പ്രതിരോധിക്കാം തളരാതെ ഒന്നായ് പൊരുതിടാം രോഗത്തെ മറികടക്കാം അകലാംനമുക്കകലാം ഒരേമനസ്സായ് പൊരുതാം കൈകളെ നന്നായ് കഴുകീടം നമുക്കുതന്നെ പ്രാതിരോധിക്കാം