20:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13764(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാറണം മഹാമാരി
ഉണരണം ഭാരതം
ശീലിക്കാം നമുക്ക് ശുചിത്വം
പാലിക്കാം നമുക്ക് അകലം
സ്നേഹിക്കാം നമുക്ക് നാടിനെ
സേവിക്കാം നമുക്ക് നാട്ടരേ
മാറ്റാം നമുക്ക് മഹാമാരിയെ
തുരത്താം നമുക്ക് കൊറോണയെ
ദേവമിത്ര.വി.വി
4 ബി പൂമംഗലം യു.പി സ്കൂൾ തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത