അകലം പാലിച്ചീടാം അകത്തു കഴിഞ്ഞീടാം കൈകൾ കഴുകീടാം വൃത്തിയായ് ജീവിച്ചീടാം പുറത്തു പോകാൻ നേരം മാസ്കുകൾ ധരിച്ചീടാം അകറ്റാം കോവിഡിനെ തുരത്താം ദുരന്തത്തെ.